റിവൈവൽ ക്രിസ്ത്യൻ അസ്സംബ്ലി വാർഷീക കൺവൻഷൻ ആരംഭിച്ചു.

0

ബ്രിസ്ബൻ: ഐ.പി.സി റിവൈവൽ ക്രിസ്ത്യൻ അസ്സംബ്ലി ബ്രിസ്ബൻ സഭാ വാർഷീക കൺവൻഷൻ ആരംഭിച്ചു. സഭാ ശിശ്രൂഷകൻ പാസ്റ്റർ ബിജു അലക്സാണ്ടർ പ്രാർത്തിച്ചാരംഭിച്ച മീറ്റിംഗ്‌ പാസ്റ്റർ ഉണ്ണൂണ്ണി വർഗ്ഗീസ്‌ അദ്ധ്യക്ഷത വഹിക്കുകയും ഐ.പി.സി ആസ്ത്രേലിയ റീജിയൻ പ്രസിഡണ്ട്‌ പാസ്റ്റർ തോമസ്‌ ജോർജ്ജ്‌ ഉദ്‌ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മീറ്റിങ്ങുകളിൽ ഇന്ന് പാസ്റ്റർ വി ഒ വർഗ്ഗീസും നാളെ പാസ്റ്റർ കെ ജെ മാത്യൂവും ദൈവ വചനം സംസാരിക്കുകയും വെണ്ണിക്കുളം സയോൺ സിങ്ങേഴ്സ്‌ ഗാന ശിശ്രൂഷകൾ നിർവ്വഹിക്കുകയും ചെയ്യും.

You might also like