ഐ.പി.സി ഡൽഹി സ്റ്റേറ്റ്: നോർത്ത് ഡിസ്ട്രിക്ട് 2021-22 ലേക്ക് പുതിയ പ്രവർത്തക സമിതി

0

 

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ന് 2021-22 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. പ്രസിഡന്റ്. പാസ്റ്റർ. സി. ജോൺ(ഐ.പി.സി. മുഖർജി പാർക്ക്‌), വൈസ് പ്രസിഡന്റ്. ഇവാ. ബൽവാൻ സിംഗ് (ഐ.പി.സി സോണിപത്), സെക്രട്ടറി. ഇവാ. വിജേന്ദർ സിംഗ് (ഐ.പി.സി ജജ്ജർ ), ട്രഷറർ. ബ്രദർ. കെ. സി. ഫിലിപ്പോസ് (ഐ.പി.സി മുഖർജിപാർക്ക്‌ ) എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, കൗൺസിൽ അംഗങ്ങൾ ആയി ഇവാ. അമർജീത് സിംഗ് (ഐ.പി.സി പാനിപ്പത് ), ഇവാ. അംഗരേജ് സിംഗ് (ഐ.പി.സി.സത്യം വിഹാർ), പാസ്റ്റർ. പ്രദീപ്‌ ജോൺ (ഐ.പി.സി. ഗന്നോർ), പാസ്റ്റർ. ജോൺസൺ ജോസഫ് (ഐ.പി.സി. ജസ്സൊല വിഹാർ), പാസ്റ്റർ. ദീപക് എഡ്‌വാർഡ് (ഐ.പി.സി. ജഹാൻഗീർ പുരി), പാസ്റ്റർ. മുകേഷ് പീറ്റർ (ഐ.പി.സി. ബാൽസവ ഡേറി), പാസ്റ്റർ. ആർ. കെ. ജോൺ(ഐ.പി.സി.കർണാൽ), പാസ്റ്റർ. കൈലാഷ് ചൗവ്ഹാൻ (ഐ.പി.സി. സ്വരൂപ്‌ നഗർ ) ഇവാ. കമൽ മസിഹ് (ഐ.പി.സി. ബർപൂല വിഹാർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

You might also like