ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നുള്ള ഭീഷണി നിയന്ത്രണവിധേയമായെന്ന് താലിബാന്‍

0

അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നുള്ള ഭീഷണി നിയന്ത്രണവിധേയമായതായി താലിബാന്‍. നിലിവില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ഗുരുതരമായ ഭീഷണിയില്ലെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.

You might also like