ജാലിയന്‍വാലാബാഗിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും

0

ഡല്‍ഹി: നവീകരിച്ച ജാലിയന്‍വാലാബാഗ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് 6.25 ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് സമുച്ചയം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുക.

ചടങ്ങില്‍ കേന്ദ്രസാംസ്‌ക്കാരിക വകുപ്പ് മന്ത്രി ജി.കിഷന്‍ റെഡ്ഡി, നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്നിവരും, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാരും പങ്കെടുക്കും.

You might also like