ജമ്മുവിലെ ദാദലില്‍ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഡ്രോണുകൾ കൂടി കണ്ടെത്തി

0

 

ജമ്മു കശ്മീരിലെ ദാദലിൽ സൈന്യം നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് പരുക്കേറ്റു. അതിനിടെ കാലുചക് മേഖലയിൽ ഇന്ന് മൂന്ന് ഡ്രോണുകൾ കൂടി കണ്ടെത്തി. തുടർച്ചയായ നാലാം ദിവസമാണ് ഇവിടെ ഡ്രോൺ കണ്ടെത്തുന്നത്.

You might also like