ജോ ബൈഡന്‍ ഫ്രാൻസിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

0

വത്തിക്കാന്‍-  യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വത്തിക്കാനില്‍  മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ദരിദ്രര്‍ക്കും പട്ടിണി, പീഡനം  ,സംഘര്‍ഷം തുടങ്ങിയവയാൽ  കഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി സംസാരിക്കുന്നതിന് ബൈഡന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.  ഇരുവരുടെയും കൂടിക്കാഴ്ച ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടു.

You might also like