കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ജെ ആർ വിക്ടറി ഇൻ ചർച്ച്, യുഎഇ യുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

0

കോഴഞ്ചേരി കുഴിക്കാല : കോവിഡ് 19 മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്കായി JR victory in christ church, UAE യുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
കുഴിക്കാല എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ഇന്നലെ അമാൻഡ ആണ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ഇനിയും ഇങ്ങനെ ഉള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത്തിനുള്ള താല്പര്യത്തോടെ ആണ് സഭയും വിശ്വാസികളും എന്ന്സഭക്ക് നേതൃത്വം കൊടുക്കുന്ന അനിൽ തോമസും കുടുംബവും പറഞ്ഞു.

You might also like