കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ; കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കര്‍ണാടക

0

ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളം, മഹാരഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി സി എം ബൊമ്മെ അറിയിച്ചു. ഒമ്ബതു മുതല്‍ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചു.

You might also like