കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇനി ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

0

കര്‍ണാടക: മഹാരാഷ്ട്രയില്‍ നിന്നും കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇനി ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക നിരീക്ഷണ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വരുന്നവര്‍, വാക്സിനേഷന്‍ നില പരിഗണിക്കാതെ, 72 മണിക്കൂറിനുള്ളിലുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും പ്രസ്താവിച്ചു.

അതിനാല്‍, ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുള്ളവര്‍ പോലും സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണം.

You might also like