ജോർജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് 22.5 വർഷം തടവ്

0

ആഫ്രിക്കൻ – അമേരിക്കൻ വംശജനായ ജോർജ് ഫ്‌ലോയ്ഡിനെ (George Floyd) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന്  ഇരുപത്തിരണ്ടര വര്ഷം തടവ് വിധിച്ചു. ജോർജ് ഫ്‌ലോയ്ഡിന്റെ കൊലപാതകം അമേരിക്കയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വംശീയ വെറിക്കെതിരായ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

You might also like