ചീരമറ്റത്ത് ബേബി ജോൺ (കൊച്ചുബേബി) നിര്യാതനായി.

0

ചീരമറ്റത്ത് ബേബി ജോൺ (കൊച്ചുബേബി- 73) നിര്യാതനായി.

നെടുംകുന്നം: KSEB റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ചീരമറ്റത്ത് ബേബി ജോൺ (കൊച്ചുബേബി- 73) നിര്യാതനായി. സംസ്കാരം നാളെ (9/3/21 ചൊവ്വ )2:30 നു വസതിയിൽ ശുശ്രുഷക്ക് ശേഷം 3:30 നു പുന്നവേലി സെന്റ് ജെയിംസ് സി എസ് ഐ പള്ളിയിൽ. ഭാര്യ: ഇലവുംതിട്ട പ്ലാവിളയിൽ അന്നമ്മ സാമുവേൽ (പ്ലാവിളയിൽ Late PV ശാമുവലിൻെറ മകൾ, നെടുംകുന്നം ഗവ. എച്ച് എസ് റിട്ട പ്രഥമാദ്ധ്യാപിക), മക്കൾ: ക്രിസ്റ്റി, സ്റ്റാൻലി (ഓസ്‌ട്രേലിയ), മരുമക്കൾ: ശാന്തി പുന്നമൂട്ടിൽ, ഷെറിൻ വടക്കേവശത്ത് (ഓസ്‌ട്രേലിയ). കൊച്ചുമക്കൾ: കെവിൻ, നിയ
സഹോദരങ്ങൾ: പരേതരായ വത്സമ്മ, ബാബു എന്നിവരുമാണ്‌

സെൻ ടീവിയിൽ  തത്സമയം സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

live streaming:https://youtu.be/tbscVOwgwXk

You might also like