കോവാക്സിന് അംഗീകാരം; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ നന്ദിയറിയിച്ച്‌ മോദി

0

ന്യൂദല്‍ഹി; ഇന്ത്യയുടെ കോവാക്സിന് ഓസ്ട്രേലിയ അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ നന്ദി അറിയിച്ചു.

‘ഇന്ത്യയുടെ കോവാക്‌സിനെ ഓസ്ട്രേലിയ അംഗീകരിച്ചതിന് എന്റെ പ്രിയ സുഹൃത്ത് സ്‌കോട്ട് മോറിസണോട് ഞാന്‍ നന്ദി പറയുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കോവിഡിന് ശേഷമുള്ള പങ്കാളിത്തത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.’ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു

You might also like