കോവിഡ് പ്രതിരോധം ; സർക്കാരിനെ വിമർശിച്ച ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി

0

കോവിഡ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലം മാറ്റി. ജസ്റ്റിസ് സഞ്ജിബ് ബാനർജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്.

You might also like