കോവിഡ്​ മൂന്നാം തരംഗം ; നിയന്ത്രണo ശക്തമാക്കി ഗുജറാത്ത്​

0

അഹമ്മദാബാദ്​: കോവിഡ്​ കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗുജറാത്ത്​.
6 മാസത്തെ ഇടവേളക്ക്​ ശേഷം ​അഹമ്മദാബാദ്​ മുൻസിപ്പൽ കോർപ്പറേഷൻ വീണ്ടും നിയന്ത്രണങ്ങൾ കൂടുതൽ ശക്​തമാക്കാനുള്ള നടപടികൾ തുടങ്ങി .പുതിയ മൈക്രോ കണ്ടെയ്​ൻമെന്‍റ്​ സോൺ കണ്ടെത്തിയതോടെയാണ്​ നിയന്ത്രണം ശക്​തമാക്കിയത്​.

You might also like