രാജ്യത്ത് കോവിഡ് വാക്സിനേഷൻ 112.01 കോടി കടന്നു

0

ഡൽഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 57,43,840 ഡോസ് വാക്സിനുകൾ നൽകിയതോടെ രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 112.01 കോടി (1,12,01,03,225) കടന്നു. 1,14,65,001 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. രാജ്യത്തൊട്ടാകെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്‍റ് പ്രതിജ്ഞാബദ്ധമാണെന്ന് അവർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

You might also like