ശമ്പളപരിഷ്കരണം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

0

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇടതുപക്ഷ സംഘടനയായ എംപ്ളോയീസ് അസോസിയേഷനും, ബിഎംഎസിന്‍റെ എംപ്ലോയീസ് സംഘും 24 മണിക്കൂറും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂറും പണിമുടക്കും.

You might also like