ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസിന് അനുമതി നല്‍കി കുവൈത്ത്

0

കുവൈത്ത് സിറ്റി : ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീ‍രുമാനത്തിന് അനുമതി നല്‍കി കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് .

ഇത് സംബന്ധിച്ച്‌ വ്യോമയാന ഡയറക്ടറേറ്റ് വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിസഭ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്രക്കാര്‍ക്ക് അനുമതിയെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു .

You might also like