പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ ലീലാമ്മ എബ്രഹാം (70) നിത്യതയിൽ

0

ആലപ്പുഴ : ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിയും, കേരള സ്റ്റേറ്റ് പി വൈ പി എ ട്രഷറർ ബ്രദർ വെസ്ലി പി. എബ്രഹാമിന്റെ മാതാവുമായ സിസ്റ്റർ ലീലാമ്മ എബ്രഹാം (70) നിര്യാതയായി.

സംസ്ക്കാര ശുശ്രൂഷ സ്വഭവനത്തിൽ 17/03/2021 (ബുധൻ) രാവിലെ 8.00ന്‌ ആരംഭിക്കുകയും തുടർന്ന് സംസ്ക്കാരം ഉച്ചയ്ക്ക് 12.00 ന് കളർകോട് ഐപിസി സെമിത്തേരിയിൽ വെച്ച് നടക്കുന്നതുമാണ്.

You might also like