ലക്ഷദ്വീപിൽ ലോക്ക് ഡൗൺ 7 ദിവസം കൂടി നീട്ടി; അഞ്ച് ദ്വീപിൽ രാത്രി കർഫ്യൂ നടപ്പിലാക്കും

0

 

കവരത്തി: ലക്ഷദ്വീപിൽ ലോക്ക് ഡൗൺ 7 ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക് ഡൗൺ നീട്ടിയത്. അഞ്ച് ദ്വീപിൽ രാത്രി കർഫ്യൂ നടപ്പിലാക്കും.

കവരത്തി, ബിത്രാ, കിൽത്താൻ, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത്. മിനിക്കോയ്, അമിനി, അഗത്തി, കില്ത്താൻ, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിലാണ് രാത്രി കർഫ്യൂ നടപ്പിലാക്കുന്നത്.

You might also like