കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച്‌ 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൊച്ചിയിലെത്തിച്ചു

0

തിരുവനന്തപുരം : കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച്‌ 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ കൊച്ചിയിലെത്തിച്ചു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഓക്സിജന്‍ കൊച്ചിയിലെത്തിച്ചത് . ഇതരസംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച്‌ സാഹസികമായാണ് റോഡ്മാര്‍ഗം ഓക്സിജന്‍ എത്തിച്ചത്. 2400 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു യാത്ര.
കൊച്ചിന്‍ ഷിപ് യാര്‍ഡിന്‍റെ ക്രയോജനിക് ടാങ്കറിലേക്ക് ഓക്സിജന്‍ മാറ്റി. ഭുവനേശ്വറില്‍ വച്ച്‌ ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചിരുന്നു .

You might also like
WP2Social Auto Publish Powered By : XYZScripts.com