ലക്ഷദ്വീപിൽ കർഫ്യൂ ഒരാഴ്ച്ചത്തേക്ക് നീട്ടി; ഉച്ചയ്ക്ക് 1 മണി മതുൽ 4 മണി വരെ ദ്വീപിൽ അവശ്യ വസ്തുക്കളുടെ കടകൾ പ്രവർത്തിക്കാം

0

 

 

കവരത്തി: ലക്ഷദ്വീപിൽ കർഫ്യൂ നീട്ടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് ഒരാഴ്ച്ചത്തേക്ക് ദ്വീപിൽ കർഫ്യൂ നീട്ടിയിരിക്കുന്നത്.

ഉച്ചയ്ക്ക് 1 മണി മതുൽ 4 മണി വരെ ദ്വീപിൽ അവശ്യ വസ്തുക്കളുടെ കടകൾ പ്രവർത്തിക്കാം. ജില്ലാ കളക്ടർ മുൻകൂർ അനുമതിയോടെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു. രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയും, വൈകീട്ട് 6 മണി മുതൽ രാത്രി 9 മണിവരെയും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമായി ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം.

You might also like
WP2Social Auto Publish Powered By : XYZScripts.com