ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജൂൺ 15 മുതൽ നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ നിർദേശം

0

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റാൻ നിർദേശം. ജൂൺ 15 മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉന്നത വിദ്യാദ്യാസ മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.

ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണിത് നടപടി. സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

You might also like