കേരളത്തിൽ ലോക്ക്ഡൗൺ നാളെമുതൽ ലഘൂകരിക്കും; നിലവിലെ സ്ഥിതി ആശ്വാസമെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്

0

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇനി നിയന്ത്രണങ്ങളുണ്ടാവുക.

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ചെരിപ്പ് കടകള്‍, വസ്ത്രശാലകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 166 മരണങ്ങളും

You might also like