ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

0

 

 

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും അവശ്യ മേഖലയിലുള്ളവര്‍ക്കും മാത്രമാണ് ഇളവ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം

രണ്ടു ദിവസത്തെ അണ്‍ലോക്കിനു ശേഷം സംസ്ഥാനം വീണ്ടും സമ്പൂര്‍ണലോക്ക്ഡൗണിലേക്ക് പോകുകയാണ്. ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങളാകും സംസ്ഥാനത്തുണ്ടാകുക. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു തുറക്കാം. റെസ്റ്ററന്‍റുകളില്‍ പാഴ്സല്‍ നേരിട്ടു വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. അവശ്യമേഘലയിലുള്ളവര്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഇളവുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com