കോവിഡ് രൂക്ഷം; കർണാടകയിൽ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടി

0

 

 

ബംഗളുരു: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 7 വരെ നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്ത് നിലവിൽ 5,14,238 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2,89,131 കേസുകളും ബാംഗ്ലൂരിലാണ്. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.

You might also like
WP2Social Auto Publish Powered By : XYZScripts.com