പാസ്റ്റർ_എം_വി_സാമുവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഇന്ത്യ പൂർണ്ണ ചർച്ച് ഓഫ് ഗോഡ് ഇരവിപേരൂർ സഭാശുശ്രൂഷകനും സെന്റർ പാസ്റ്ററുമായ പാസ്റ്റർ_എം_വി_സാമുവേൽ ഇന്ന് ഉച്ചയ്ക്ക് ആരാധനമധ്യേ ഉണ്ടായ ശാരീരിക അസ്വസ്ഥതയെ തുടർന്ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.. പഴംപള്ളി ശാരോൻ സഭശുശ്രൂഷകൻ പാസ്റ്റർ കുര്യൻ മാത്യുവിന്റെ സഹോദരി ഭർത്താവ് ആണ്.

You might also like