ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്‌ പുറത്തിറക്കുന്ന ആദ്യ ഗാനാവിക്ഷ്കാരം, മഹാധ്വനി നവംബർ ഒന്നിന്‌

0

ആൻഡ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്‌ പുറത്തിറക്കുന്ന ആദ്യ ഗാനാവിക്ഷ്കാരം, മഹാധ്വനി നവംബർ ഒന്നിന്‌ പുറത്തിറങ്ങും. സുബി വി മാത്യു വരികൾ എഴുതി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത്‌ ശബ്ദ മാതുര്യത്താൽ അനുഗ്രഹീത ഗായകൻ കെസ്റ്റർ‌ ആണ്‌.

കീബോഡിൽ വിരലുകളാൽ വിസ്മയം തീർക്കുന്ന യേശുദാസ്‌ ജോർജ്ജ്‌ പശ്ചാത്തല സംഗീതം നൽകുന്ന വരികൾക്ക്‌ ഗിറ്റാർ ലിയോൺ യേശുദാസും വയലിൻ ഫ്രാൻസീസ്‌ സേവ്യറുമാണ്‌ വായിച്ചിരിക്കുന്നത്‌. അനുഗ്രഹീത കലാകാരന്മാർ ഒന്നിക്കുന്ന അസുലഭ നിമിഷങ്ങൾ ശ്രോദാക്കൾക്ക്‌ ഒരു അവിസ്മരണീയ അനുഭവമായിരിക്കും.

You might also like