മ​ഹാ​രാ​ഷ്ട്ര:​ മാ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നം ര​ണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്ത​വ​ര്‍​ക്ക് മാ​ത്രം

0

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മാത്രമേ മാ​ളു​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​മ​തിയുള്ളൂ എന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ​ അറിയിച്ചു. കൂടാതെ മാ​ളു​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍ വാ​ക്സി​നെ​ടു​ത്ത​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നിര്‍ബന്ധമാക്കി.കൂടാതെ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നും എ​ടു​ത്ത​വ​ര്‍​ക്ക് ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ളി​ലും ക​യ​റാം.
എന്നാല്‍ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ഓ​ഫീ​സു​ക​ള്‍​ പൂ​ര്‍​ണ ശേ​ഷി​യി​ല്‍ തന്നെ പ്ര​വ​ര്‍​ത്തി​ക്കും.

 

You might also like