മാലിയിൽ സമാധാന സേനയ്ക്ക് നേരെ രണ്ടിടത്ത് ഐ.എസ്. ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു; 13 പേർക്ക് പരിക്ക്

0

 

 

ബാംകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഐക്യരാഷ്ട്ര സഭ സമാധാന
സേനാംഗങ്ങൾക്ക് നേരെ ഐ.എസ് ഭീകരരുടെ ആക്രമണം. രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ ആറ് സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് വിവരം. 13 പേർക്ക് പരിക്കേറ്റു.

You might also like