പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യണമെന്നു സമൂഹമാധ്യമങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം

0

 

ദില്ലി: പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യണമെന്നു സമൂഹമാധ്യമങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം.

പുതിയ ഐടി നിയമം അനുസരിച്ചാണ് ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ കമ്പനികൾക്ക് നിർദേശം നൽകിയത്.
#Facebook |#Instagram | #Twitter | #FakeProfile

You might also like