പത്രോസിന്റെ ലേഖന പഠന ക്ലാസ് എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാവിലെ 7 മണിക്ക്

0

 

പാസ്റ്റർ ബാബു ചെറിയാൻ നയിക്കുന്ന പത്രോസിന്റെ ലേഖന പഠന ക്ലാസ് ഇന്ത്യൻ സമയം രാവിലെ 7 മണി മുതൽ. എല്ലാ ശനിയാഴ്ചയും ഇതേ സമയം ഇതേ സൂം ലിങ്ക് ഉപയോഗിച്ച് ക്‌ളാസ്സുകൾക്കായ് ചേരാവുന്നതാണ്.

19 ജൂൺ ലോർഡ്‌സൺ ആന്റണി ഗാന ശുശ്രുഷക്ക് നേതൃത്വം നൽകുന്നു.

ഇന്ത്യൻ സമയം രാവിലെ 6:45 മുതൽ ക്ലാസ്സിന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന ആരംഭിക്കും.

സൂം ലിങ്ക് ക്ലിക്ക് ചെയ്യുക 👇
Join Zoom Meeting
https://us02web.zoom.us/j/89424494433?pwd=aTJ4R3g4K0VGSVROZjZuR3h4eUxXUT09

Meeting ID: 894 2449 4433
Passcode: 2021

You might also like
WP2Social Auto Publish Powered By : XYZScripts.com