ഇന്ത്യരാജ്യത്തിനായി ഇന്റർഫെയ്ത്ത് പ്രാർത്ഥന മെൽബണിൽ

0

മെൽബൺ: മെൽബണിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഫെഡറേഷൻ സ്ക്വയറിൽ ഒത്തുകൂടി. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം, സിഖ് മതങ്ങളിൽ നിന്നുള്ള പുരോഹിതന്മാരും അനേകം അനുയായികളും കോവിഡ് ബാധിത ഇന്ത്യരാജ്യത്തിനായി ഇന്റർഫെയ്ത്ത് പ്രാർത്ഥനയിൽ പങ്കുചേർന്നു. ക്രിസ്തീയ വിഭാഗങ്ങളെ പ്രതിനീകരിച്ച് ഇമ്മാനുവേൽ ക്രിസ്ത്യൻ അസ്സംബ്ലി ക്രാൻബൺ സഭാ പാസ്റ്റർ ജേക്കബ് സൈമൺ സംസാരിക്കുകയും പ്രാർത്തിക്കുകയും ചെയ്തു.  ഹൃദയ സ്പർശ്ശിയായ അനേക അനുഭവങ്ങൾ പങ്കുവച്ച നിമിഷങ്ങൾ കേൾവിക്കാരുടെ കണ്ണുകളിൽ ഈറനണിയിച്ചു.

 

You might also like