മേരിക്കുട്ടി ചെറിയാൻ (71) നിര്യാതയായി

0

കൊട്ടാരക്കര : തൃക്കണ്ണമംഗൽ തട്ടയ്ക്കാട് താബോർ വീട്ടിൽ പരേതനായ M J ചെറിയാന്റെ ഭാര്യ മേരിക്കുട്ടി ചെറിയാൻ നിര്യാതരായി.  സംസ്കാകാരം ഏപ്രിൽ നാളെ (25.04.2020) തൃക്കണ്ണമംഗൽ ഐപിസി രെഹബോത്തു സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ : ജയൻ എം ചെറിയാൻ(RDO-സീനിയർ സൂപ്രണ്ട് ,പുനലൂർ ), ആനി കുഞ്ഞുമോൻ (സാഗർ -ഷിമോഗ), ജെസ്സി ജോർജ് ,
മരുമക്കൾ : ലിസി ജയൻ , Y കുഞ്ഞുമോൻ, കെ.ജോർജ്കുട്ടി.

You might also like
WP2Social Auto Publish Powered By : XYZScripts.com