കൊച്ചി നാവികസേന ആസ്ഥാനത്ത്‌ വന്‍ സുരക്ഷാ വീഴ്‌ച, യുവാവ്‌ സൈനിക യൂണിഫോമില്‍ കറങ്ങി നടന്നു

0

കൊച്ചി: നാവിക ആസ്ഥാനത്ത്‌ വന്‍ സുരക്ഷാ വീഴ്‌ച. യുവാവ്‌ സൈനിക യൂണിഫോമില്‍ ആസ്ഥാനത്ത്‌ കറങ്ങി നടന്നതായി കണ്ടെത്തി. കേന്ദ്ര മന്ത്രി രാജ്‌നാഥ്‌ സിങ്‌ വന്ന്‌ മടങ്ങിയതിന്‌ തൊട്ടുപിന്നാലെയാണ്‌ യുവാവിനെ കണ്ടെത്തിയത്‌. ഇയാള്‍ ഒരു മണിക്കൂറോളം അവിടെയുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്‌.

You might also like