ഇത്തവണയും സൈനികർക്കൊപ്പം; ദീപാവലി ആഘോഷിക്കാൻ മോദി ജമ്മുവിൽ

0

ശ്രീനഗർ∙ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുവിലെ നൗഷേരയിലെത്തി. രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുക.

You might also like