ജലനിരപ്പിൽ മാറ്റമില്ല; മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്‌തം

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 8 ഷട്ടറുകൾ തുറന്ന് 4,000ത്തോളം ഘനയടി ജലമാണ് ഡാമിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. 6,000ത്തോളം ഘനയടി ജലമാണ് നിലവിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

You might also like