അടുത്ത 2-4 ആഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാംതരംഗം എത്തിയേക്കാമെന്ന് ടാസ്‌ക്‌ഫോഴ്‌സ്

0

 

മുംബൈ: കഴിഞ്ഞ മൂന്നുദിവസത്തെ ആൾക്കൂട്ടങ്ങളെ സൂചകങ്ങളായി പരിഗണിച്ചാൽ, അടുത്ത രണ്ടുമുതൽ നാലാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കോവിഡ് 19 ടാസ്ക് ഫോഴ്സാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like