മഹാരാഷ്ട്രയിൽ 28കാരിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ഡോസ് വാക്‌സിനുകൾ കുത്തിവെച്ചു: അന്വേഷണം ആരംഭിച്ചു

0

 

മുംബൈ: മഹാരാഷ്ട്രയിൽ 28 കാരിക്ക് മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ വാക്‌സിൻ കുത്തിവെച്ചതായി റിപ്പോർട്ട്. താനെ ആനന്ദ്‌നഗറിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ഇന്നലെയാണ് സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് മഹാരാഷ്ട്ര ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു

You might also like