ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ കമ്മീഷനെ നിയമിച്ചു

0 236

 

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ ജസ്റ്റിസ് ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടുകയും, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ ചെറിയാൻ വർഗ്ഗീസ്, പാസ്റ്റർ ലിജോ ജോസഫ് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിക്കുകയും, ഇതുസംബന്ധിച്ച് പഠനം നടത്തി ഡേറ്റാ ശേഖരിച്ച് സമർപ്പിക്കുവാൻ കമ്മീഷനെ നിയമിച്ചു .
പാസ്റ്റർ റ്റി എം കുരുവിള്ള ,പാസ്റ്റർ ബോബൻ തോമസ് ,പാസ്റ്റർ ചെറിയാൻ വർഗീസ്, പാസ്റ്റർ ഷിബു മാത്യു, പാസ്റ്റർ ലിജോ ജോസഫ്, പാസ്റ്റർ സുജിത്ത് തുടങ്ങിയവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

You might also like
WP2Social Auto Publish Powered By : XYZScripts.com