കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു

0

ബെംഗളൂരു :കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു.രാത്രി പത്തുമണിമുതൽ രാവിലെ അഞ്ചുമണി വരെ ഏർപ്പെടുത്തിയ കർഫ്യു ആണ് പിൻവലിച്ചത്. സംസ്ഥാനത്ത് രോഗ വ്യാപനം കുറഞ്ഞതും വാക്‌സിനേഷൻ വർദ്ധിച്ചതും ആണ് രാത്രികാല കർഫ്യു പിൻവലിക്കാൻ കാരണം.ജൂലൈ 3 ന് ആണ് സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തി ഉത്തരവ് വന്നത്. പിന്നീട് ഇത് പലപ്പേഴായി നീട്ടുകയായിരുന്നു.

You might also like