പാസ്റ്റർ പി എൽ സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.

0

ഹൈദരാബാദ്: ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എൽ സാമുവേൽ (68) നിത്യതയിൽ ചേർക്കപ്പെട്ടു.  കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: മന്നമ്മ ശാമുവേൽ. മക്കൾ: പാസ്റ്റർ രവിന്ദർ ശാമുവേൽ, പാസ്റ്റർ പ്രേം സാമുവേൽ, സന്തോഷ സാമുവേൽ

You might also like
WP2Social Auto Publish Powered By : XYZScripts.com