പാസറ്റർ വിജു മാത്യു (51) അക്കരെ നാട്ടിൽ

0

കോന്നി: ഐ പി സി കോന്നി സെന്ററിലെ വാഴമുട്ടം സഭയുടെ പാസ്റ്റർ വിജു മാത്യു (51) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡിനെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിൽ ആയിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഫെബ്രുവരി 13 ന് ആയിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. പുനലൂർ വെള്ളിമല അഞ്ചേക്കർ സ്വദേശി ആണ് പരേതൻ. ഭാര്യ: ബിജി വിജു. മക്കൾ: ആൽബിൻ, അഭിഷേക്, അലൻ.

You might also like