റവ. ജോൺസൺ ടൈറ്റസ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

ഡാളസ്: വിശാഖപട്ടണം C.O.T.R തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലും, ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ്
ഇൻഡ്യയുടെ ജനറൽ വൈസ് പ്രസിഡ്ന്റുമായിരുന്ന റവ. ജോൺസൺ പി. ടൈറ്റസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതിക സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്വകാര ചടങ്ങ് ആയി നടക്കും.
റാന്നി കപ്പമാംമൂട്ടിൽ ഹെലൻ ആണു സഹധർമ്മിണി.
മക്കൾ: ലിയ-സാം, ജോസലീന, ജെറിക്ക, ജെറൂഷ.

You might also like