പാസ്റ്റർ എം പൗലോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

 

 

സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ എം പൗലോസ് മെയ്‌ 26 ബുധനാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡും ന്യൂമോണിയയും ബാധിച്ചും ഹൃദയാഘാതം സംഭവിച്ചും അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like