അസംബ്ലിസ് ഓഫ് ഗോഡ്‌ നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്റർ പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി സിസ്റ്റർ തങ്കമണി ബാബു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

 

 

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രസ്ബിറ്ററും, പൊറ്റയിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എൻ ബാബുവിന്റെ സഹധർമ്മണി സിസ്റ്റർ തങ്കമണി ബാബു ജൂൺ 1 ചൊവ്വാഴ്ച്ച താൻ പ്രീയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിലായിരിക്കുന്ന ദൈവദാസനെയും മക്കളെയും ഓർത്ത് പ്രാർത്ഥിക്കുക.

You might also like