പാസ്റ്റർ ജോർജ്കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 211

 

 

മുംബൈ: തിരുവനന്തപുരം പച്ചക്കാട് ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജോർജ്ജുകുട്ടി (63 വയസ്സ്) ജൂൺ 5 ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് പോസിറ്റീവായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. ശാരോൻ ഫെലോഷിപ്പ് മഹാരാഷ്ട്ര & ഗോവ സെൻററിൽ നാഗപൂരിലും, പനവേലിലും ശുശ്രൂഷകനായി ഇരുന്നിട്ടുണ്ട്.

ഭാര്യ : ഷീബ ജോർജ്ജ്. മക്കൾ : പ്രെയ്സി (ജയ്പൂർ), ഡോ. ഫ്രാങ്ക്. മരുമകൻ : പാസ്റ്റർ രതീഷ് (ജയ്പൂർ). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com