BREAKING// പാസ്റ്റർ റ്റി ബി ജോഷുവ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

പാസ്റ്റർ റ്റി ബി ജോഷുവ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നൈജീരിയ: പ്രശസ്ത ആഫ്രിക്കൻ സുവിശേഷകനും ടി വി പ്രഭാഷകനുമായ പാസ്റ്റർ ടി.ബി ജോഷുവാ കർതൃസന്നിധിയിൽ പ്രവേശിച്ചു. നൈജീരിയയിലെ ലാഗോസിൽ നിന്ന് ഇമ്മാനുവൽ ടിവി ടെലിവിഷൻ സ്റ്റേഷൻ നടത്തുന്ന ക്രിസ്ത്യൻ മെഗാചർച്ചായ ചർച്ച് ഓഫ് ഓൾ നേഷൻസിന്റെ (SCOAN) സിനഗോഗിന്റെ സീനിയർ പാസ്റ്ററും സ്ഥാപകനുമായിരുന്നു ടി ബി ജോഷ്വ. ജൂൺ 5 ശനിയാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു എന്നാണ് സഭാവൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 57 വയസ്സായിരുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com