കോവിഡ് ബാധിച്ച് പെന്തക്കോസ്ത് വിശ്വാസി സൈമൺ(72) നിത്യതയിൽ പ്രവേശിച്ചു

0

 

 

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പെന്തക്കോസ്ത് വിശ്വാസി നിത്യതയിൽ ചേർക്കപ്പെട്ടു.
പഴഞ്ഞി ജെറുസലേം മണ്ടുംമ്പാൽ വീട്ടിൽ സൈമൻ (72) ആണ് മരിച്ചത്.
ഒരാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് കുന്നംകുളം വി നാഗൻ ബറിയൽ സെമിത്തേരിയിൽ.
ഭാര്യ – മേരിക്കുട്ടി (റിട്ട വി ഇ ഒ)
മക്കൾ – പ്രിൻസ്, പ്രഭ്വിൻ (റാസൽഖൈമ )
മരുമക്കൾ – ആലീസ് (അബുദബി), ലിജിൻ (റാസൽ ഖൈമ)

You might also like