പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമ്മണി അനിത ജിജു നിത്യതയിൽ ചേർക്കപ്പെട്ടു

0

 

 

ദില്ലി: സംഘംവിഹാർ ഇവാഞ്ചൽ ബൈബിൾ ചർച്ച് ശുശ്രുഷകൻ പാസ്റ്റർ ജിജു മാത്യുവിന്റെ സഹധർമണി അനിത ജിജു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂൺ 14 തിങ്കളാഴ്ച 11 മണിക്ക് തുക്ലകബാദ് ബത്ര ആശുപത്രിക്ക് സമീപമുള്ള സെയിന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ

You might also like