പാസ്റ്റർ തോമസ് ഫിലിപ്പ് വെണ്മണിയുടെ ഭാര്യ മാതാവ് ആനി ജോൺ (83) അക്കരെ നാട്ടിൽ

0

 

തിരുവനന്തപുരം: ഉള്ളൂർ ശാലോം വീട്ടിൽ പരേതനായ കെ ജോണിന്റെ ഭാര്യ ആനി ജോൺ (83) നിര്യാതയായി. ഐപിസി റിഡംപ്ഷൻ പട്ടം സഭാംഗമാണ്. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഭവനത്തിൽ 9 മണിക്ക് ആരംഭിച്ചു 12 മണിക്ക് ഐ പി സി മലമുകൾ സെമിത്തേരിയിൽ നടക്കും.
മക്കൾ : അനാർ, സലീന, രാജു
മരുമക്കൾ : റവ. കെ കെ ജോസഫ്‌ , റവ തോമസ് ഫിലിപ്പ് (വെൺമണി), സുജ

You might also like